സംസ്ഥാനത്തെ
ജനസംഖ്യ 3,34,06,061. അതിൽ സ്ത്രീകൾ 1,73,78,649. പുരുഷൻമാർ 1,60,27,412.
അഥവാ, 1000 പുരുഷൻമാർക്ക് 1084 സ്ത്രീകൾ. പുതിയ സെൻസസ് കണക്കാണിത്.
ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല മലപ്പുറവും (41,12,920) ഏറ്റവും പിറകിൽ
വയനാടും (8,17,420) ആണ്. ഡയറക്ടറേറ്റ് ഒഫ് സെൻസസ് ഓപ്പറേഷൻസ് മേധാവികൾ
വാർത്താ സമ്മേളനത്തിലാണ് പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയത്. 2011 മാർച്ച്
ഒന്നു വരെയുള്ള സ്ഥിതിവിവരക്കണക്കാണിത്. കഴിഞ്ഞ സെൻസസ് കാലത്ത് ജനസംഖ്യ
3,18,41,374 ആയിരുന്നു.
സ്ത്രീ- പുരുഷാനുപാതത്തിൽ ഒന്നാമത് കണ്ണൂരാണ്.
(1000 പുരുഷൻമാർക്ക് 1136 സ്ത്രീകൾ). എല്ലാ ജില്ലകളിലും സ്ത്രീകൾ എണ്ണത്തിൽ
പുരുഷൻമാരെ പിന്നിലാക്കി.
ഒരു ദശാബ്ദംകൊണ്ട് ജനസംഖ്യയിൽ 4. 91 ശതമാനം
വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ആകെ കുടുംബങ്ങളുടെ
എണ്ണം 78,53,754 ആണ്. കുടുംബത്തിലെ ശരാശരി അംഗങ്ങൾ 4.3. ഇത് 2001ൽ 4.7
ആയിരുന്നു. ഒരു കുടുംബത്തിൽ ശരാശരി 5.2 പേരുള്ള മലപ്പുറം മുന്നിലും 3.7
പേരുള്ള പത്തനംതിട്ട ഏറ്റവും പിറകിലുമാണ്.
ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 860 പേരാണ് താമസിക്കുന്നത്. 2001ൽ 819
ആയിരുന്നു. ജനസാന്ദ്രത കൂടുതൽ തിരുവനന്തപുരത്തും(1508) കുറവ് (255)
ഇടുക്കിയിലുമാണ്.
ജനസംഖ്യയുടെ 52.3% പാർക്കുന്നത് നഗരങ്ങളിലാണ്. നഗരവാസികൾ 1,74,71,135. ഗ്രാമീണരുടെ എണ്ണം 1,59,34,926.
സാക്ഷരതാ നിരക്കെങ്കിൽ ഇപ്പോൾ 94 ശതമാനമായി ഉയർന്നു. കോട്ടയമാണ്
സാക്ഷരതയിൽ മുൻപിൽ(97.21%). വയനാടാണ് (89.03%) ഏറ്റവും പിറകിൽ. സ്ത്രീകളുടെ
സാക്ഷരതാ നിരക്ക് 92.07 ആണ്. പട്ടികജാതിയിൽപ്പെട്ട 30,39,573 പേരും
വർഗത്തിൽപ്പെട്ട 4,84,839 പേരും സംസ്ഥാനത്തുണ്ട്.
സംസ്ഥാനത്തെ
ജനസംഖ്യ 3,34,06,061. അതിൽ സ്ത്രീകൾ 1,73,78,649. പുരുഷൻമാർ 1,60,27,412.
അഥവാ, 1000 പുരുഷൻമാർക്ക് 1084 സ്ത്രീകൾ. പുതിയ സെൻസസ് കണക്കാണിത്.
ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല മലപ്പുറവും (41,12,920) ഏറ്റവും പിറകിൽ വയനാടും (8,17,420) ആണ്. ഡയറക്ടറേറ്റ് ഒഫ് സെൻസസ് ഓപ്പറേഷൻസ് മേധാവികൾ വാർത്താ സമ്മേളനത്തിലാണ് പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയത്. 2011 മാർച്ച് ഒന്നു വരെയുള്ള സ്ഥിതിവിവരക്കണക്കാണിത്. കഴിഞ്ഞ സെൻസസ് കാലത്ത് ജനസംഖ്യ 3,18,41,374 ആയിരുന്നു.
സ്ത്രീ- പുരുഷാനുപാതത്തിൽ ഒന്നാമത് കണ്ണൂരാണ്. (1000 പുരുഷൻമാർക്ക് 1136 സ്ത്രീകൾ). എല്ലാ ജില്ലകളിലും സ്ത്രീകൾ എണ്ണത്തിൽ പുരുഷൻമാരെ പിന്നിലാക്കി.
ഒരു ദശാബ്ദംകൊണ്ട് ജനസംഖ്യയിൽ 4. 91 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ആകെ കുടുംബങ്ങളുടെ എണ്ണം 78,53,754 ആണ്. കുടുംബത്തിലെ ശരാശരി അംഗങ്ങൾ 4.3. ഇത് 2001ൽ 4.7 ആയിരുന്നു. ഒരു കുടുംബത്തിൽ ശരാശരി 5.2 പേരുള്ള മലപ്പുറം മുന്നിലും 3.7 പേരുള്ള പത്തനംതിട്ട ഏറ്റവും പിറകിലുമാണ്.
ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 860 പേരാണ് താമസിക്കുന്നത്. 2001ൽ 819 ആയിരുന്നു. ജനസാന്ദ്രത കൂടുതൽ തിരുവനന്തപുരത്തും(1508) കുറവ് (255) ഇടുക്കിയിലുമാണ്.
ജനസംഖ്യയുടെ 52.3% പാർക്കുന്നത് നഗരങ്ങളിലാണ്. നഗരവാസികൾ 1,74,71,135. ഗ്രാമീണരുടെ എണ്ണം 1,59,34,926.
സാക്ഷരതാ നിരക്കെങ്കിൽ ഇപ്പോൾ 94 ശതമാനമായി ഉയർന്നു. കോട്ടയമാണ് സാക്ഷരതയിൽ മുൻപിൽ(97.21%). വയനാടാണ് (89.03%) ഏറ്റവും പിറകിൽ. സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 92.07 ആണ്. പട്ടികജാതിയിൽപ്പെട്ട 30,39,573 പേരും വർഗത്തിൽപ്പെട്ട 4,84,839 പേരും സംസ്ഥാനത്തുണ്ട്.