- "കേരളം മലയാളികളുടെ മാതൃഭൂമി" യുടെ കര്‍ത്താവ് ?
ഉ : ഇ എം എസ് നമ്പൂതിരിപ്പാട്
- 'കേരള സിംഹം' എന്നറിയപ്പെടുന്ന വ്യക്തി ?
ഉ : പഴശ്ശിരാജ
- ഉപ്പു സത്യാഗ്രഹം നടന്ന വര്‍ഷം?
- കേരളത്തിലെ ആദ്യത്തെ പത്രമേത് ?
- കേരളത്തി ന്‍റെ ആദ്യത്തെ മുഖ്യമന്ത്രി?
ഉ:ഇ.എം.എസ് .നമ്പൂതിരിപ്പാട്
- കേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതി ?
- കേരള വിദ്യാഭ്യാസ നിയമം രൂപീകൃതമായത് എന്ന്?
- തിരുവനന്തപുരം ദൂരദര്ശന് മലയാളം പരിപാടികള്‍ സംപ്രേഷണം ചെയ്തുതുടങ്ങിയത് എന്ന്?
- മലയാളത്തിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രം ഏത്?
- കേരളത്തിലാദ്യമായി വൈദ്യുതീകരിച്ച പട്ടണമേത്?വര്‍ഷം ?
- കേരളത്തിന്‍റെ ആദ്യത്തെ മന്ത്രിസഭയില്‍ എത്ര അംഗങ്ങള്‍ ഉണ്ടായിരുന്നു?
No comments:
Post a Comment